പേരാമ്പ്ര: പരേതനായ കിളയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രദീപൻ, പ്രമോദ്. മരുമക്കൾ: നിഷ (മുത്താമ്പി), ധന്യ(അധ്യാപിക കല്പത്തൂർ എ.യു.പി സ്കൂൾ), സലിജ (പയ്യോളി). സഹോദരങ്ങൾ: സുധാകരൻ, കുഞ്ഞിരാമൻ, ചിരുതക്കുട്ടി മുംബൈ, ജാനു പള്ളിക്കര, രാധ കൊയിലാണ്ടി, ഗീത എറണാകുളം, സുധ, പരേതനായ കുഞ്ഞിക്കണ്ണൻ.