വേളം: ഒളോടിത്താഴ മത്തത് ചേലോറക്കുനി പാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: പോക്കർ, അബ്ദുല്ല. മരുമക്കൾ: ജമീല ഇല്ലത്ത്, സമീറ പേരാവൂർ. സഹോദരങ്ങൾ: അമ്മദ്, അമ്മോട്ടി, കദീശ, കുഞ്ഞാമി, ബിയ്യാത്തു, ഇബ്രാഹിം, പരേതരായ അബ്ദുല്ല, പോക്കർ.