മൂഴിക്കൽ: താളിപറമ്പിൽ പരേതനായ എ.കെ. കുട്ടിഹസൻ ഹാജിയുടെ (ഒജിൻ ബേക്കേഴ്സ്) ഭാര്യ ഇ.കെ. ബീവി (76) നിര്യാതയായി. മക്കൾ: സുബൈർ, മസ്ന, മുഹമ്മദ് ഫൗസീർ, ജുനൈസ്. മരുമക്കൾ: അഹമ്മദ് കോയ, അഫ്സത്ത്, റജുല, ഫാരിഷ. സഹോദങ്ങൾ: മുസ്തഫ, ആത്തിക്കാബി, പരേതരായ ബിച്ച, നബീസ.