നല്ലളം: കുറ്റിച്ചിറ വയലിൽ സ്വദേശി ഇ.പി. മുസ്തഫ (61) നല്ലളം ചാലാട്ടിയിലെ വസതിയിൽ നിര്യാതനായി.ഭാര്യ: സൈറാ ബാനു. മക്കൾ: ആദിൽ മുസ്തഫ, അജ്മൽ മുസ്തഫ. മരുമകൾ: സയാന.