ഫറോക്ക്: ചുള്ളിപ്പറമ്പ് മേലേ വെളുത്തേടത്ത് താമസിക്കുന്ന ചേരിക്കണ്ടി സീതി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സൈസീർ, മൻസൂർ, സുലൈഖ, റംല, ഷറീന. മരുമക്കൾ: മജീദ്, സിദ്ദീഖ്, നൗഫൽ, സമീറ, മുംതാസ്.