മേപ്പയൂർ: വിജയാട്ടൂർ കാരയിൽമീത്തൽ അമ്മത് (61) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സാദത്ത്, സാജിറ, റയിസ്. മരുമക്കൾ: ഷബിന (കിഴക്കൻ പേരാമ്പ്ര), നാസർ (ഇടിഞ്ഞകടവ്). സഹോദരങ്ങൾ: കുഞ്ഞായിശ, പാത്തുമ്മ, അബ്ദുറഹിമാൻ, പരേതനായ ബഷീർ.