വാണിമേൽ: കൊടിയൂറയിലെ എടവഞ്ചേരി കുട്ട്യാലി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ മേപ്പാറ ആസ്യ ഹജ്ജുമ്മ. മക്കൾ: സൈനബ, ആയിഷ, അസ്മ, മൈമൂനത്ത്. മരുമക്കൾ: അമ്മദ് മംഗലാട്, നാസർ പൂനൂര്, മുസ്തഫ നടുവണ്ണൂർ, പരേതനായ അഷ്റഫ് കുയ്തേരി. സഹോദങ്ങൾ: മറിയം ഹജ്ജുമ്മ തലപ്പിലിയാട്ട് കോടിയൂറ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, അന്ത്രു ഹാജി വട്ടക്കണ്ടി, പാത്തു, മാമി, കദിയ ഹജ്ജുമ്മ, ഹലീമ ഹജ്ജുമ്മ.