മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ കുഞ്ഞിക്കണ്ടി ചന്തുക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ (97) നിര്യാതയായി. മക്കൾ: ദാക്ഷായണി, കമലാക്ഷി, രാജൻ (ആധാരം എഴുത്ത് മേപ്പയൂർ). മരുമക്കൾ: നാരായണൻ നമ്പ്യാർ (പേരാമ്പ്ര), പ്രമീള, പരേതനായ കരുണാകരക്കുറുപ്പ് (മുയിപ്പോത്ത്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ മലയിൽ, പരേതരായ നാരായണി അമ്മ, മാധവി അമ്മ