പേരാമ്പ്ര: കീഴ്പ്പയ്യൂർ മണപ്പുറം പുതിയോട്ടിൽ ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: പരേതനായ അമ്മത്, മൊയ്തീൻ (ഒമാൻ), അബ്ദുസ്സലാം (യു.എ.ഇ), അബ്ദുൾ റസാഖ് (ചിക്കൻ സ്റ്റാൾ മുയിപ്പോത്ത്). മരുമക്കൾ: സുലൈഖ, റംല, ഫസീല.