നാദാപുരം: പുറമേരി വടക്കയിൽ കണ്ണൻ (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഡോളി (കൃഷ്ണ), ഉണ്ണികൃഷ്ണൻ (ചെന്നൈ). മരുമക്കൾ: അജിത്ത് കുമാർ, ഐശ്വര്യ.