കുന്ദമംഗലം: കോണോട്ട് വളപ്പിൽ പരേതനായ ചോയിയുടെ മകൻ വസന്തരാജൻ (60) നിര്യാതനായി. മാതാവ്: പരേതയായ ജാനു. ഭാര്യ: അജിത. മക്കൾ: അവിൻരാജ്, ആവണി. മരുമക്കൾ: ഐശ്വര്യ, ദിജിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.