കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി ഗോവിന്ദൻ നായർ (89) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: ദാസൻ (റിട്ട. ജീവനക്കാരൻ, കെ.എസ്.ആർ.ടി.സി), രമേശൻ (ഡ്രൈവർ). മരുമക്കൾ: സുമ, സബിത. സംസ്കാരം രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.