പേരാമ്പ്ര: ആവള കുട്ടോത്ത് പരേതനായ കരിങ്ങാംകണ്ടി അമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുൾ സലാം (ഹെൽത്ത് ഇൻസ്പെക്ടർ, ഗവ. ഹോസ്പിറ്റൽ കുറ്റ്യാടി), പരേതനായ കുഞ്ഞിമൊയ്തി. മരുമക്കൾ: കെ.ടി. സുബൈദ (കക്കറമുക്ക്), നസീമ(എടവരാട്). സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി (പന്തിരിക്കര), കുഞ്ഞിമൊയ്തി നമ്പോത്ത് (കുട്ടോത്ത്), കുഞ്ഞമ്മദ് (ചങ്ങരോത്ത്), കുഞ്ഞബ്ദുള്ള (മുണ്ടിയാടി, കുട്ടോത്ത്).