മാവൂർ: മേച്ചേരികുന്ന് ചാമ്പടത്തിൽ (മേച്ചേരി മേത്തൽ) ഇത്താരി (73) നിര്യാതയായി. സഹോദരങ്ങൾ: ബാലൻ വെള്ളൻ, കണ്ണൻകുട്ടി, പരേതയായ പഴുക്ക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വില്ലേരികുന്ന് ശ്മശാനത്തിൽ.