വടകര: കീഴിൽമുക്ക് മുടപ്പിലാവിൽ വടക്കെ എടോളി മീത്തൽ തുഷാര (38) നിര്യാതയായി. ഭർത്താവ്: സജിത് പണിക്കർ (ജ്യോത്സ്യൻ മേപ്പയിൽ). പിതാവ്: പരേതനായ ബാലകൃഷ്ണൻ വൈദ്യർ. മാതാവ്: സരസ്വതി (മേമുണ്ട എച്ച്.എസ്.എസ് ജീവനക്കാരി). സഹോദരി: തുളസി.