കീഴരിയൂർ: കുന്നുമ്മൽ അബ്ദുല്ല (84) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: അബ്ദു റഹ്മാൻ, ബഷീർ (സലാല), മുഹമ്മദ് ഷാഫി, ഷക്കീല, സുബൈദ, നസീമ, ബുഷ്റ, റജുല, തസ്ലീമ. മരുമക്കൾ: റഹ്മത്ത്, ഹൈറു, ജുബൈരിയ, കുഞ്ഞമ്മദ് (മുത്താമ്പി), കുഞ്ഞബ്ദുല്ല (കൽപത്തൂർ), മൂസ (തുറയൂർ), ഇബ്രാഹിം (ഊരള്ളൂർ), അബ്ദുറഹ്മാൻ (നെല്യാടി), ജാബിർ (തിരുവള്ളൂർ). സഹോദരങ്ങൾ: കുഞ്ഞാമി, ആയിഷ, ബീരാൻ, പരേതരായ മൊയ്തി, തൗഫീഖ്, മറിയം.