പേരാമ്പ്ര: കോടേരിച്ചാലിലെ പടിഞ്ഞാറെ കോടേരി മാധവി അമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, ഗോപാലൻ നായർ, കേളുനായർ, അമ്മാളു അമ്മ, നാരായണി അമ്മ, കുഞ്ഞി അമ്മ.