തിക്കോടി: ചെക്കിക്കുനി ആയിശ (62) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മകൾ: ഹാജറ. മരുമകൻ: നസീർ. സഹോദരങ്ങൾ: നാസർ, ആമിന, സുഹറ, ഹൗലത്, ശംസുദ്ദീൻ.