വടകര: മാക്കൂൽപീടിക കുറിഞ്ഞാംകുഴിയിൽ ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റഷീദ്, അക്ബർ, സൈനബ, സറീന, നെസിയത്ത്. മരുമക്കൾ: ഹംസ, നാസർ, സമദ്, അഫ്സത്ത്, ഹസീന.