കൊടുവള്ളി: കരുവൻപൊയിൽ പൂളക്കൽ പരേതനായ അമ്മദിന്റെ മകൾ പി. ഖദീജ (53) നിര്യാതയായി. മാതാവ്: പരേതയായ ആയിശ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറസാഖ്, അബ്ദുറഹ്മാൻ, മറിയ, നബീസ, പരേതയായ ഇമ്പിച്ചി പാത്തുമ്മ.