പെരുമണ്ണ: പാറമ്മൽ പാറോൽ ശ്രീധരൻ (76) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ശ്രീമതി. മക്കൾ: ജീഷ, ജിനു. മരുമക്കൾ: ദിനേശൻ കളരിക്കണ്ടി, ശരണ്യ. സഹോദരങ്ങൾ: രാഘവൻ, പരേതരായ ചോയി, അപ്പുട്ടി, ദാമോദരൻ, ശങ്കരൻ, കല്യാണി, നാരായണി, ജാനകി, മാധവി. സഞ്ചയനം ഞായറാഴ്ച.