വടകര: മണിയൂർ ഹൈസ്കൂളിന് സമീപം തെക്കെപറമ്പത്ത് മീത്തൽ (തത്താർകണ്ടി) രാജൻ (69) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രജീഷ്, പ്രിയേഷ്. മരുമക്കൾ: ശ്രുതി, അശ്വതി. സഹോദരങ്ങൾ: ചന്ദ്രൻ, കമല, ദേവി, ലീല.