വടകര: പാലയാട് കരിമ്പാനത്തിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിനിഷ, ബിജിന, ഷിജിന. മരുമക്കൾ: സുനിൽ, ബാബു, ശ്യാംകൃഷ്ണൻ, രജീഷ്. സഹോദരങ്ങൾ: നാരായണൻ, രാധ, പരേതയായ നാരായണി.