പേരാമ്പ്ര: നരിനട പുഷ്പ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക മടിക്കിയാങ്കൽ ലീലാമ്മ (76) നിര്യാതയായി. ഭർത്താവ്: സ്റ്റീഫൻ (റിട്ട. അധ്യാപകൻ). മക്കൾ: ഫാ. സ്റ്റാൻലി മടിക്കിയാങ്കൽ (രാജ്കോട്ട് രൂപത), ഷാജി സ്റ്റീഫൻ (സെക്രട്ടറി, കൂത്താളി ഗ്രാമപഞ്ചായത്ത്). മരുമകൾ: ലൈസ (സെൻറ് ജോർജ് സ്കൂൾ കുളത്തുവയൽ). സഹോദരങ്ങൾ: ഡോ. ചാക്കോ കൊക്കൊപ്പുഴ, തോമസ്, പോൾ, ജോൺ, ലിസാമ്മ, പരേതരായ ജോസഫ്, വർഗീസ്, ചെറിയാൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.