പേരാമ്പ്ര: ആദ്യകാല പ്രിന്റിങ് പ്രസായ പീപ്ള്‍സ് പ്രസ് ഉടമ മമ്മിളിക്കുളത്തെ കോട്ടിലോട്ട് ദാമോദരന്‍ നായര്‍ (80) നിര്യാതനായി. ഭാര്യ: ചന്ദ്രമതി.മക്കള്‍: ലതീഷ് (കെ.എസ്.ഇ.ബി, പേരാമ്പ്ര), ലസിത. മരുമക്കള്‍: ഷിജി (കരുവണ്ണൂര്‍), രാജന് (സർവിസ് സഹകരണ ബാങ്ക് ചീക്കിലോട്). സഹോദരങ്ങള്‍: കാർത്യായനി അമ്മ, ശ്രീധരന് (റിട്ട. അധ്യാപകൻ), പരേതരായ സി. നാരായണന് (റിട്ട. അധ്യാപകൻ പേരാമ്പ്ര എച്ച്.എസ്.എസ്), അമ്മാളു (കരുമല).