മുക്കം: അഗസ്ത്യൻമുഴി കപ്പടച്ചാലിൽ ചന്ദ്രൻ (73) നിര്യാതനായി. പരേതരായ ഉണ്ണിക്കുട്ടിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: സൗമിനി, മാളുക്കുട്ടി, ബേബി, തങ്കമണി, പരേതനായ സിദ്ധാർഥൻ.