കോഴിക്കോട്: കണ്ണാടിക്കൽ കരിമ്പയിൽതാഴം ഫാത്തിമ (80) നിര്യാതയായി. മക്കൾ: ഫരീദ, അബ്ദുറഹീം, സബീന. മരുമക്കൾ: റഷീദ്, റഹീം, സുഹറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ണാടിക്കൽ ജുമുഅത്ത് പള്ളിയിൽ.