കോഴിക്കോട്: കമ്മത്തി ലെയ്ൻ ‘ദിൽപസന്തി’ലെ പരേതനായ പി.വി. വെങ്കിടേശ്വരയ്യരുടെ (മുൻകാല കൊപ്ര വ്യാപാരി, കൊപ്ര ബസാർ) ഭാര്യ പി. രാജമ്മാൾ (87) നിര്യാതയായി. മക്കൾ: പി.വി. വൈദ്യലിംഗ ജ്യോതി (റിട്ട. ഡി.ജി.എം, ബി.എസ്.എൻ.എൽ), പി.വി. കമലാംബാൾ.