ഫറോക്ക്: പുറ്റെക്കാട് കോഴിപ്പറമ്പത്ത് വീട്ടിൽ കൃഷ്ണവേണി (63) നിര്യാതയായി. ഭർത്താവ്: മാടാൻകൊല്ലൻ ഉണ്ണികൃഷ്ണൻ. മക്കൾ: സുജിന്ത്, ശ്രീജിത്ത്, രഞ്ജിത. മരുമകൻ: സുജിത് ലാൽ (ബേപ്പൂർ). പിതാവ്: പരേതനായ പനോളി ഗംഗാധരൻ. മാതാവ്: ഉള്ളാട്ടുതൊടി ചന്ദ്രിക. സഹോദരങ്ങൾ: കൃഷ്ണകുമാർ, ഡോ. ചിത്രകുമാർ, അജിത റാണി, ഡോ. രാഗിണി (ചെറുവണ്ണൂർ). സഞ്ചയനം ഞായറാഴ്ച.