മേപ്പയ്യൂർ: ദീർഘകാലം കീഴ്പയ്യൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്ന മേക്കുന്നൻ കണ്ടി അമ്മത് ഹാജി (86) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുറഹിമാൻ, അബൂബക്കർ, സാഹിറ. മരുമക്കൾ: ഇബ്രായി, സീനത്ത്, ആയിഷ. സഹോദരങ്ങൾ: അബ്ദുല്ല, ഇസ്മായിൽ, പാത്തുമ്മ, കുഞ്ഞയിശ, പരേതരായ കുഞ്ഞിമൊയ്തീൻ ഹാജി, പക്കർ മാസ്റ്റർ, ഇബ്രായി, അസയിനാർ, മൂസ, അബൂബക്കർ, പകൃച്ചി ഉമ്മ, ബിയ്യ ഉമ്മ.