വില്യാപ്പള്ളി: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചെറിയ ചാത്തോത്ത് ചാത്തു (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രേമൻ, വിനോദൻ, റീത്ത. മരുമക്കൾ: സുരേന്ദ്രൻ, ബിന്ദു, രജനി. സഹോദരങ്ങൾ: ചോയി, പരേതനായ കണാരൻ, പൊക്കൻ, മാത.