നാദാപുരം: പുറമേരി വണ്ണാറത്ത് താമസിക്കുന്ന (തെണ്ടൻകണ്ടിയിൽ) കുമാരൻ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സുധ, സുനി, സിന്ധു. മരുമക്കൾ: നാണു, ബിൻസി, സുനി. സഹോദരങ്ങൾ: മാതു, ബാലൻ, രാധ, ശാന്ത, ബാബു.