നാദാപുരം: ഇരിങ്ങണ്ണൂര്‍ കായപ്പനിച്ചിയിലെ ചെറിയമ്പത്ത് താഴകുനി കുണ്ടന്‍ കുഞ്ഞിരാമന് (70) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ബിന്ദു, ബീന, ബിജേഷ്, ബിനിജ. മരുമക്കള്‍: സന്തോഷ്, സുരേഷ്, നിവേദിത, പരേതനായ സുരേന്ദ്രന്. സഹോദരങ്ങള്‍: മാതു, കല്യാണി, പരേതരായ കണ്ണന്, കണാരന്, കുമാരന്.