കൊയിലാണ്ടി: കണയങ്കോട് പുത്തൻകയ്യിൽ ആയിശ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: ബഷീർ, ജലീൽ, സുബൈദ, പരേതനായ മജീദ്. മരുമക്കൾ: മുസ്തഫ, കദീശ, സഫിയ, സീനത്ത്.