നാദാപുരം: വളയം നിരവുമ്മൽ ചാമയിൽ ചാത്തു (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മഹിജ, അഭിലാഷ്, അജീഷ്. മരുമക്കൾ: വേണു, രജിത, ദിവ്യ. സഹോദരങ്ങൾ: പരേതരായ മാതു, മന്നി.