ചാത്തമംഗലം: വെള്ളന്നൂർ ഇടക്കണ്ടിയിൽ രാമനുണ്ണി നായർ (68) നിര്യാതനായി. ഭാര്യ: പരേതയായ നിർമല. മക്കൾ: അരവിന്ദ്, അനുപമ. മരുമകൻ: സുധീഷ് തെച്യാട് (കുവൈത്ത്). സഹോദരങ്ങൾ: രുഗ്മിണിയമ്മ, സുമതി, ലക്ഷ്മിക്കുട്ടി, സരോജിനിയമ്മ, പരേതരായ മാധവൻ നായർ, ദാക്ഷായണിയമ്മ. സഞ്ചയനം വെള്ളിയാഴ്ച.