കോരപ്പുഴ: പരേതനായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ സി.കെ. ബാലന്റെ ഭാര്യ ചിറയിൽകുനി കമല (69) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, പരേതനായ ബാബുരാജ്, സി.കെ. രാജലക്ഷ്മി (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെംബർ), സി.കെ. വിജയലക്ഷ്മി (മുൻ മെംബർ, ഉള്ള്യേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ജയശ്രീ, രാജി, ദാമോദരൻ (ഉള്ള്യേരി).