കുറ്റിക്കാട്ടൂർ: പരേതനായ നെടുളിൽ പൊറ്റ സുലൈമാന്റെ മകൻ കുറ്റിക്കാട്ടൂർ എൻ.പി ഫർണിച്ചറിലെ എൻ.പി. മുഹമ്മദ് ഷാഫി (28) നിര്യാതനായി. ഭാര്യ: ഇർഫാന. മകൻ: ഐസിൻ സുലൈമാൻ. മാതാവ്: സുഹ്റ. സഹോദരങ്ങൾ: ഫസൽ, നാസർ (ഗൾഫ്), നൗഫൽ, സാദിഖ്.