പുതുപ്പാടി: മണൽവയൽ കല്ലാഞ്ഞിമാട്ടുമ്മൽ ഹുസൈൻ കുട്ടി (85) നിര്യാതനായി. പിതാവ്: പരേതനായ കോയക്കുട്ടി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: നഫീസ. മക്കൾ: അസീസ്, ഷരീഫ്, നാസർ, സുബൈർ, വഹീദ. മരുമക്കൾ: അൻവർ, ജമീല, താഹിറ, അസ്മ, സൽമ.