ബേപ്പൂർ: മാറാട് പുതിയവീട്ടിൽ മൊയ്തീൻ കോയ (55) പുത്തൂർമഠത്തുള്ള കൈമ്പിളി മീത്തൽ വസതിയിൽ നിര്യാതനായി. മാതാവ്: കദീസുമ്മ. പിതാവ്: പരേതനായ അബൂബക്കർ. ഭാര്യ: ഷാഹിദ. മക്കൾ: സാലിഹ്, സിദ്ദീഖ് (കുവൈത്ത്), സുമയ്യത്ത് ബീവി. മരുമക്കൾ: സമീർ, ഫാത്തിമ, ഇശ്റത്ത്. സഹോദരങ്ങൾ: ഇസ്മായിൽ മാറാട് (ഐ.എൻ.എൽ ബേപ്പൂർ മേഖല സെക്രട്ടറി), ആമിനബി, റഫീഖ്.