നാദാപുരം: വരിക്കോളി ചെട്ടികുളങ്ങര അശോകൻ (56) ബഹ്റൈനിൽ നിര്യാതനായി. പിതാവ്: പരേതനായ ഒണക്കൻ. മാതാവ്: മന്ദി. ഭാര്യ: രവിത. മക്കൾ: നവജ്യോത്, നവലക്ഷ്മി. സഹോദരങ്ങൾ: നാരായണി, കുമാരൻ, വിജയൻ, സുമ.