ബാലുശ്ശേരി: കപ്പുറം പരേതനായ പുതിയേടത്ത് കൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഗൗരിഅമ്മ (88) നിര്യാതയായി. മകൾ: സത്യഭാമ. മരുമകൻ: പി. ഉണ്ണിക്കുറുപ്പ് (വാകയാട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.