വടകര: താഴെ അങ്ങാടി മുകച്ചേരി ഭാഗം പാറമ്മൽ ഫൈസൽ (43, കുരിക്കിലാട്) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ആയിശ ഫിദ, ആയിശ വഫ (വിദ്യാർഥിനി എം.യു. എം ഹൈസ്കൂൾ), നവാഫ് (വിദ്യാർഥി). പിതാവ്: പരേതനായ ബീമാൻ സുലൈമാൻ. സഹോദരങ്ങൾ: ഇസ്മായിൽ (കുവൈത്ത്), നാസർ, ശംസീർ (ആംബുലൻസ് ഡ്രൈവർ), അമീർ (വടകര), ഉമൈബ, ആബിദ.