വടകര: അടക്കാതെരു മോഡേൺ പോളിടെക്നിക്കിനു സമീപം പഴയകാല മുസ്ലിം ലീഗ് നേതാവ് നമ്പൂരിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്റർ (67) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സാജിറ, ഷാക്കിറ, പരേതനായ സുനീർ. മരുമക്കൾ: കുഞ്ഞിമൂസ, മുനീർ, ഷബ്ന. സഹോദരങ്ങൾ: അബൂബക്കർ ഹാജി, അബ്ദുറഹ്മാൻ, ഹുസൈനാർ, മുസ്തഫ, സൈനബ, മറിയം.