നാദാപുരം: വളയം ചെറുമോത്ത് പള്ളിമുക്കിലെ പുതുക്കുടി ഇസ്മായിൽ (55) ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി. പിതാവ്:പരേതനായ ഇബ്രാഹിം മുസ്ലിയാർ. മാതാവ്: കുഞ്ഞാമി. ഭാര്യ: സറീന. മക്കൾ: മുഹമ്മദ്, മുജ്തബ്, ഇസ്മത്ത്, മാജിദ. മരുമക്കൾ: ഉമൈർ, നിസാർ. സഹോദരങ്ങൾ: ശംസുദ്ദീൻ, ലത്തീഫ്, സുലൈഖ, മറിയം, ജമീല, കുഞ്ഞിപ്പാത്തു.