പാലാഴി: ഞണ്ടാടി ദേവീകൃപയിൽ താമസിക്കുന്ന പറമ്പത്തുകണ്ടി ഗംഗാധരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ പുത്തലത്ത് മേത്തൽ ശ്രീദേവി അമ്മ. മക്കൾ: സുധാരത്നം (ഹരിതം ഫുഡ്സ്), സജിത. മരുമകൻ: വിജയൻ ഉമ്മളത്തൂർ.