നാദാപുരം: കല്ലാച്ചി കരിമ്പിൽമീത്തൽ ദേവി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സജിന, സവിത. മരുമക്കൾ: ചന്ദ്രൻ, വിനു.