നടുവണ്ണൂർ: കൂട്ടാലിടയിലെ സ്റ്റാർ സ്റ്റേഷനറി ഉടമ തൃക്കുറ്റിശ്ശേരി മാണിയോട്ട് കുട്ടിക്കണ്ടി മൂസ (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹഫീല, മുഹമ്മദ് ഷഫീൽ, സഫാന. മരുമക്കൾ: വണ്ണാങ്കണ്ടി ഫൈസൽ (പാലേരി), ആസിഫലി കരുവണ്ണൂർ. സഹോദരങ്ങൾ: മാണിയോട്ട് അബു, ഇബ്രാഹിം, ആയിശ, പരേതനായ മൊയ്തി.