വടകര: മണിയൂർ മിനത്തുകര വലിയവളപ്പിൽ നാണു (87) നിര്യാതനായി. വാർഡ് മെംബർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിമോചനസമരത്തിൽ സജീവ പങ്കാളിയുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: വിനോദൻ, ബാബു, സുധീർ, സുരാജ്, സരിത. മരുമക്കൾ: ശ്രീജ, ബിന്ദു, രജിഷ, ഷീജിഷ്. സഹോദരങ്ങൾ: നാരായണൻ, കമലാക്ഷി, പരേതരായ ഗോപാലൻ, കൃഷ്ണൻ.