വടകര: കരുവഞ്ചേരി ചാലിൽ മീത്തൽ മനോഹരൻ (ബാബു, 54) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: നവനീത് (ദുബൈ), നവ്യ (അമൽ ഹോസ്പിറ്റൽ, പയ്യോളി). മരുമകൾ: അബിത. സഹോദരങ്ങൾ: കമല, സത്യൻ, പരേതയായ വത്സല.